Melle Nee Mayave

മെല്ലേ നീ മായവേ നീറുന്നെൻ മാനസം
കാണാതെ പോകയോ എന്നുള്ളിൻ നൊമ്പരം?

കണ്ണിൽ നോക്കാതെ, കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ ഇന്നു നീ ചാരെ
ഒന്നൊന്നും അറിയാതെ തമ്മിൽ പറയാതെ
എന്നെത്തനിച്ചാക്കി പോയി നീ ദൂരെ

കണ്ണിൽ നോക്കാതെ, കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ ഇന്നു നീ ചാരെ
ഒന്നൊന്നും അറിയാതെ തമ്മിൽ പറയാതെ
എന്നെത്തനിച്ചാക്കി പോയി നീ ദൂരെ

കളിയായി ഞാൻ ചൊന്ന വാക്കുകൾ
കഥചൊല്ലി നാം തീർത്ത രാവുകൾ
ഇനിയെൻ്റെ മനസ്സിൻ്റെയുള്ളിൽ നിന്നു മായുമോ
പറയാതെ നീ പോണ വേളയിൽ
അവസാനമായി കാണുമീമുഖം
ഇനിയെൻ്റെ മനസ്സിൻ്റെയുള്ളിൽ നിന്നു മായുമോ

പെണ്ണേ നീ മായുന്നു, മെല്ലെ മറയുന്നു
ഇനി നീ ആരോ, ഇനി ഞാനാരോ



Credits
Writer(s): Rajeev Alunkal, Arun Muraleedharan
Lyrics powered by www.musixmatch.com

Link