Mazhavilkkothumbil (From "Adwaitham")

മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി
കധളി വനങ്ങൾ താണ്ടിവന്നതെന്തിനാണു നീ
മിഴിനീർകിനാവിൽ ഊർന്നതെന്തെ സ്നേഹലോലയായ്
മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി
മിഴിനീർകിനാവിൽ ഊർന്നതെന്തെ സ്നേഹലോലയായ്
മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി
പുതുലോകം ചാരെ കാണ്മു
നിൻ ചന്തം വിരിയുമ്പോൾ
അനുരാഗം പൊനായ് ചിന്നി
നിൻ അഴകിൽ താഴുമ്പോൾ
താലി പീലി പൂരം ദൂരെ
മുത്തുകുട നീർതി എന്റെ രാഗ സീമയിൽ
അലി മലർ കാവിൽ മുന്നിൽ
തങ്കതിടമ്പെഴുന്നുള്ളും മോഹ സന്ധ്യയിൽ
മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി
മിഴിനീർകിനാവിൽ ഊർന്നതെന്തെ സ്നേഹലോലയായ
മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി
തിരുവല്ലൂർ കുന്നിൻ മെലെ
തിരമേളം കൂടാറായ്
മണിനാഗ കോവിലിനുള്ളിൽ
നിറ ദീപം കാണാറായ്
അങ്കതാളം തുള്ളിതുള്ളി
കന്നിചേകൊർ എഴുന്നുള്ളും വർണ്ണകേളിയിൽ
കോലം മാറി താളം മാറി
ഓളം തല്ലും തീരത്തിപ്പൊൾ വന്നതെന്തിനാ
മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി
കധളി വനങ്ങൾ താണ്ടിവന്നതെന്തിനാണു നീ
മിഴിനീർകിനാവിൽ ഊർന്നതെന്തെ സ്നേഹലോലയായ്
മഴവിൽകൊതുമ്പിൽ ഏറി വന്ന വെണ്ണിലാകിളി



Credits
Writer(s): Kaithapram, M G Radhakrishnan
Lyrics powered by www.musixmatch.com

Link