Neela Shankhu Pushpame

നീലശംഘു പുഷ്പമേ
സൂര്യകാന്തി പൂക്കളേ
എന്നെ നോക്കിയീ വഴി
നിന്നതാരു തെന്നലേ

ഇന്നോളം കണ്ടതില്ല ഞാനാമുഖം
എൻചാരെ വന്നതെന്തിനോ
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ
എങ്ങെങ്ങോ മാഞ്ഞു എൻ
നീലശംഘു പുഷ്പമേ
സൂര്യകാന്തി പൂക്കളേ
എന്നെ നോക്കിയീവഴി
നിന്നതാരു തെന്നലേ

ഓരോ രാവും പുലർവേളയെ
ഇളവെയിലായ് നീ പടർന്നീടവേ
വേനൽചൂടിൽ തണൽവാക നീ
അരുണിമ തൂകി മനസ്സാകവെ

എൻ കിനാ താളിലോ
നീയൊരാൾ മാത്രമായ്
എങ്ങു നീ പോകയോ
എൻ മനം തിരഞ്ഞിതാ ചേലോലും
നീലശംഘു പുഷ്പമേ
സൂര്യകാന്തി പൂക്കളേ
എന്നെ നോക്കിയീവഴി
നിന്നതാരു തെന്നലേ

നീലശംഘു പുഷ്പമേ
സൂര്യകാന്തി പൂക്കളേ
എന്നെ നോക്കിയീവഴി
നിന്നതാരു തെന്നലേ

ഇന്നോളം കണ്ടതില്ല ഞാനാമുഖം
എൻചാരെ വന്നതെന്തിനോ
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ
എങ്ങെങ്ങോ മാഞ്ഞു എൻ

നീലശംഘു പുഷ്പമേ
സൂര്യകാന്തി പൂക്കളേ
എന്നെ നോക്കിയീ വഴി
നിന്നതാരു തെന്നലേ



Credits
Writer(s): Gopi Sundar, B.k. Harinarayanan
Lyrics powered by www.musixmatch.com

Link