Engane Padendu Njan

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ

ഗ മ പ, മ ഗ മ
ഗ മ പ, മ ഗ മ
ഗ മ പ, മ ഗ മ
പ നി ധ നി മ ധ പ
ഗ മ പ, മ ഗ മ
ഗ മ പ, മ ഗ മ
ഗ മ പ, മ ഗ മ
മ ഗ ധ മ ധ നി സ

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരമ്യസന്ധ്യ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ

രി സ രി സ നി ധ പ ധ നി സ
മ ഗ സ നി സ നി സ മ പ ധ നി സ
രി ഗ മ ഗ
രി ഗ പ മ
പ പ മ ഗ രി മ ഗ സ
സ മ നി സ

ആ തളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ
ആ തളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി
ജീവനിലാകെയും പീലി വീശി

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ
ഗ ഗ മ ധ പ രി
ഗ ഗ മ സ നി രി ധ നി സ

കിന്നരകന്യ നീ മന്ദഹസിക്കവേ
ചന്ദനം പൂത്തതെൻ ചിന്തകളിൽ
കിന്നരകന്യ നീ മന്ദഹസിക്കവേ
ചന്ദനം പൂത്തതെൻ ചിന്തകളിൽ
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
മേലേക്കിടക്കുയർത്തി സമുദ്രം
മേലേക്കിടക്കുയർത്തി സമുദ്രം

ഗ, ഗ മ
മ രി നി, നി സ രി നി സ ധ പ
ഗ സ ഗ, ഗ പ മ

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരമ്യസന്ധ്യ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ



Credits
Writer(s): Hesham Abdul Wahab, Venu V Desom
Lyrics powered by www.musixmatch.com

Link