Kande Kande (From "Kande Kande")

കണ്ടേ, കണ്ടേ, നിന്നെ കണ്ടെൻ ഉള്ളം നിറഞ്ഞില്ലയോ?
തെന്നൽ പോലെ കാതിൽ മൂളും ഈണം നീയല്ലയോ?
മഞ്ഞിൽ മിന്നും താരകളായി മോഹമിന്നു നെഞ്ചിൽ
മൂളിപ്പാടും പാട്ടുണർന്നുവോ നിൻ സ്വരം പോലെ

കണ്ടേ, കണ്ടേ, നിന്നെ കണ്ടെൻ ഉള്ളം നിറഞ്ഞില്ലയോ?
തെന്നൽ പോലെ കാതിൽ മൂളും ഈണം നീയല്ലയോ?
കണ്ണിൽ, കണ്ണിൽ നോക്കി നിൽക്കവെ കണ്ട മാരിവില്ലിൻ
എണ്ണിത്തീരാ സ്വപ്നമൊക്കെയും മിന്നി മാഞ്ഞതല്ലേ?
കണ്ണിൽ, കണ്ണിൽ നോക്കി നിൽക്കവെ കണ്ട മാരിവില്ലിൻ
എണ്ണിത്തീരാ സ്വപ്നമൊക്കെയും മിന്നി മാഞ്ഞതല്ലേ?

കണ്ടേ, കണ്ടേ, നിന്നെ കണ്ടെൻ ഉള്ളം നിറഞ്ഞില്ലയോ?
തെന്നൽ പോലെ കാതിൽ മൂളും ഈണം നീയല്ലയോ?

നിന്നെ തേടും ഈറൻ നിലാവിൽ
തെന്നി പമ്മി എത്തുന്ന തെന്നൽ
കാതിൽ വന്നു ചൊല്ലും കൊഞ്ചലായി
വെള്ളിതിങ്കൾ വീഴുന്ന നേരം
പയ്യെ തൊട്ടു പോവുന്ന കാറ്റിൽ
എങ്ങും എങ്ങും നീയാണോമലേ
പോകാം ദൂരെ

മഞ്ഞിൽ മിന്നും താരകളായി മോഹമിന്നു നെഞ്ചിൽ
മൂളിപ്പാടും പാട്ടുണർന്നുവോ നിൻ സ്വരം പോലെ



Credits
Writer(s): Manu Manjith, Nijad Babu Thomas
Lyrics powered by www.musixmatch.com

Link