Va Va Vo Vaave

വാ വാവോ വാവേ
പാടുവാൻ കാറ്റേ ഞാനിതാ
ഇന്നെൻ ലോകമേ
നിന്നിലായ് കണ്ടു ഞാൻ
വെൺ നിലാവിൻ
തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂങ്കിനാവേ
എന്നെ നീ എൻ കയ്യിൽ ചേരും

(വാവേ) രാരീരോ (വാവേ)
രാരാ ര രാരീ രാരിരൊ
രാരിരൊ രാരിരൊ രാരിരോ
രാരിരൊ രാരിരൊ രാരിരോ രാരീ രാരിരൊ

രാരീരം രാരോ രാരാരിരാരോ
രാരീരം രാരീരം രാരോ

വാ വാവോ വാവേ
പാടുവാൻ കാറ്റേ ഞാനിതാ
ഇന്നെൻ ലോകമേ
നിന്നിലായ് കണ്ടു ഞാൻ
വെൺ നിലാവിൻ
തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂങ്കിനാവേ
എന്നെ നീ എൻ കയ്യിൽ ചേരും

(വാവേ) രാരീരൊ (വാവേ)
രാരാ രാരാരീരാരീരോ
രാരീരൊ രാരീരൊ രാരീരൊ
രാരിരൊ രാരിരൊ രാരിരോ
രാരീ രാരിരൊ



Credits
Writer(s): Tony Joseph, Manu Manjith
Lyrics powered by www.musixmatch.com

Link