Kanne Thaai Malare

കണ്ണേ തായ്മലരേ
എന്നെ തനിയെ വിട്ടുപോയെങ്ങോ
നീയെൻ നിഴലായ് വരാൻ
ഞാൻ കാത്തിരുന്നേ
ദൂരെ വാനിലെങ്ങോ
താരമായ് മിഴിയും ചിമ്മി നീയില്ലേ
വാ വാ എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
വാ എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
നീയേ എൻ അമ്മ
ജനനി നിന്നോടു ചേർക്കൂ എന്നെ
നീയേ എൻ അമ്മ
ഉയിരായ് കാത്തിരുന്നേ
കണ്ണേ തായ്മലരേ



Credits
Writer(s): B.k. Harinarayanan, Shaan Rahman
Lyrics powered by www.musixmatch.com

Link