Ente Shivane

ഞാനിതാ പോയിടുന്നിതാ താരകങ്ങളിൽ
ആരുമീ മൂകവീഥിയിൽ വന്നുചേർന്നിടാം
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും
ഭാര്യയും മക്കളും കൂട്ടിനില്ലയിന്നെനിക്ക് ശിവനേ
എന്റെ ശിവനേ

പ്ലാവിന്റെ കൊമ്പേല് കണ്ണുവച്ചവൻ
മരുമകനായി വന്നെന്റെ വേരറുത്തവൻ
പ്ലാവിന്റെ കൊമ്പേല് കണ്ണുവച്ചവൻ
മരുമകനായി വന്നെന്റെ വേരറുത്തവൻ
ആറടിയിൻ മണ്ണിലായ് ചുടലമേറ്റു തനിയേ
ആറടിയിൻ മണ്ണിലായ് ചുടലമേറ്റു തനിയേ
പോകയായ് ഞാനിതാ കുട്ടൻപിള്ളയ്ക്കാരുമില്ല ശിവനേ
എന്റെ ശിവനേ

ഞാനിതാ പോയിടുന്നിതാ താരകങ്ങളിൽ
ആരുമീ മൂകവീഥിയിൽ വന്നുചേർന്നിടാം
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും
ഭാര്യയും മക്കളും കൂട്ടിനില്ലയിന്നെനിക്ക് ശിവനേ
എന്റെ ശിവനേ



Credits
Writer(s): Sayanora Philip
Lyrics powered by www.musixmatch.com

Link