Chembinte (From "Marakkar - Arabikadalinte Simham")

ചെമ്പിന്റെ ചേലുള്ള മോറാണ്
ചെത്തിപ്പൂ കത്തണ കണ്ണാണ്
ചായുന്ന ചന്ദന തോളാണ്
ചാമരം പോലൊരു നെഞ്ചാണ്
ചന്തിരനെത്തുന്ന കയ്യാണ്
ചെത്തിയ തേക്കുപോൽ കാലാണ്
ചെമ്പരത്തിപ്പൂവിൻ ഖൽബാണ്
ചേലുള്ള കുഞ്ഞാലിയെന്നാണ്
ചേലുള്ള കുഞ്ഞാലിയെന്നാണ്
ചേലുള്ള കുഞ്ഞാലിയെന്നാണ്



Credits
Writer(s): Ronnie Raphael, Priyadarshan
Lyrics powered by www.musixmatch.com

Link