Kannoram

കണ്ണോരം കണ്ണോരം
കണ്ടൂ നിന്നെ പൊൻപൂവേ
കുഞ്ഞോമൽ ചുണ്ടോരം
നൽകാം ഞാനെൻ പൊൻമുത്തം
നാളേറെ കാത്തൂ ഞാൻ
കാണാക്കണ്ണുമായ്
നെഞ്ചോരം നീ ചായും
ഊഞ്ഞാൽ ചിന്തുമായ്
രാരോ രാരോ ഒ രാരി രാരോ രാരോ രാരോ ഒ രാരി രാരിരോ
രാരോ രാരോ ഒ രാരി രാരോ രാരോ രാരോ ഒ രാരി രാരിരോ

വന്നല്ലോ പൊൻതിരുനാള്
തുമ്പപ്പൂവേ നീ പാട്
തുമ്പിയ്ക്കും നല്ലില വെയ്ക്കാം
തേനും പൂവും നേദിക്കാം
എന്നുണ്ണീ നീ വാഴ്
എന്നും നന്മയായ്
നിന്നോരം ഞാനില്ലേ
ജന്മം കാവലായ്
കാതിൽ മൂളാം
ഞാൻ ആരീരാരോ
നാവിൽ തൂവാം
ഈ അൻപെല്ലാം
തൂവൽ വാവേ
നീ വായോ വായോ
ഈറൻ മാറിൽ
ഞാൻ ചേർത്തീടാം

കണ്ണോരം കണ്ണോരം
കണ്ടൂ നിന്നെ പൊൻപൂവേ
കുഞ്ഞോമൽ ചുണ്ടോരം
നൽകാം ഞാനെൻ പൊൻമുത്തം
നാളേറെ കാത്തൂ ഞാൻ
കാണാക്കണ്ണുമായ്
നെഞ്ചോരം നീ ചായും
ഊഞ്ഞാൽ ചിന്തുമായ്
രാരോ രാരോ ഒ രാരി രാരോ രാരോ രാരോ ഒ രാരി രാരിരോ
രാരോ രാരോ ഒ രാരി രാരോ രാരോ രാരോ ഒ രാരി രാരിരോ



Credits
Writer(s): Rhithwik S. Chand, Ajeesh Dasan
Lyrics powered by www.musixmatch.com

Link