Omal Kanmani

ഓമൽ കണ്മണി മഴ മേഘം പോലെ നീ
കാണതിന്നു ഞാൻ മിഴി രണ്ടും മൂടിടാം
മായതെന്നും നിൻ മഴവില്ലായ് മാറിടാം
ഇന്നെന്നിൽ ചേരാനായി അകലേ നിന്നൊഴുകീടും
പുഴപോൽ പ്രിയ സഖി നീ

ഓമൽ കണ്മണി മഴ മേഘം പോലെ നീ
കാണതിന്നു ഞാൻ മിഴി രണ്ടും മൂടിടാം
മായതെന്നും നിൻ മഴവില്ലായ് മാറിടാം

കാണാ ദൂരം അകലുമ്പോൾ
തിരികേ വരുവാൻ ഈ വഴി നിന്നില്ലേ
തീരാ മർമരം ഉയരും നീലവിൽ
ചിരിതൻ കൂടുമൊരിക്കീലേ

മഞ്ഞു കുഞ്ഞുമറയും ഈ നേരമെന്റെ മനസ്സിൽ
ജാലകങ്ങളിലെ മായ വർണമായി നീ
തീരാതേ പെയ്യാനായ് കൊതിയോടെ ഇനിയെന്നും വരുമോ
നറുമഴ നീ

ഓമൽ കണ്മണി മഴ മേഘം പോലെ നീ
കാണതിന്നു ഞാൻ മിഴി രണ്ടും മൂടിടാം
മായതെന്നും നിൻ മഴവില്ലായ് മാറിടാം

താരാ ജാലം നിറയുന്നു മനസ്സിൽ മലരായ്
പൂത്തു വിളങ്ങുന്നു
സ്നേഹ ചെണ്ടുകൾ പൊഴിയാതെ
കരുതും വഴികൾ കൂടെ നടന്നില്ലേ

കാത്തിരുന്നൊരിട നെഞ്ചിൽ
കൂട്ടിനുള്ളിലിയെൻ
നല്ല പാതി മലർ നീ ഇന്നെന്റെയല്ലയോ
ഈ ജന്മം സത്വകമായ്
അകതാരിൽ ഇനിയെന്നും നിറയും മമ സഖി നീ

ഓമൽ കണ്മണി മഴ മേഘം പോലെ നീ
കാണതിന്നു ഞാൻ മിഴി രണ്ടും മൂടിടാം
മായതെന്നും ഉം മഴവില്ലായ് മാറിടാം

ഇന്നെന്നിൽ ചേരാനായ് അകലേ നിന്നൊഴുകീടും
പുഴപോൽ പ്രിയ സഖി നീ



Credits
Writer(s): Bijibal, Elizabeth Jose Anu
Lyrics powered by www.musixmatch.com

Link