Naam Onnai

നാം. ഒന്നായ്...
നാം... ഒന്നായ് എന്നായാലും തീരൂല്ലോ
ഓ. നീയോ നീയാരാനായാലും വായോ
ഈ മനസ്സിന്റെ തണലേ തണലേ. വായോ
എൻ ഇരുളിന്റെ അഴകേ
മായാലോകം ഇന്നിൻ ജാലകം നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം... ആഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ മായുമോ നമ്മൾ
നാം. ഒന്നായ്...
നാം. ഒന്നായ് എന്നായാലും തീരൂല്ലേ
വാ തീയേ നീ അണയാനാണേലും
മേലേ ഈ തമസ്സിന്റെ മുകിലോ... മുകിലോ
വാ എൻ മഴവില്ലിൻ അലയായ്...
തന്തിനന്തി താനാരോ തന്താനാരെരോ ഹോയ്
തന്തിനന്തി താനാരോ താനാനാരെരോ
തന്തിനന്തി താനാരോ തന്താനാരെരോ. ഹോയ്
തന്തിനന്തി താനാരോ താനാനാരെരോ

മായാലോകം ഇന്നിൻ ജാലകം നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം ആഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ മായുമോ നമ്മൾ
മായാലോകം ഇന്നിൻ ജാലകം നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം ആഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ മായുമോ നമ്മൾ

Credits
Writer(s): Engandiyoor Chandrasekharan, Rex Vijayan
Lyrics powered by www.musixmatch.com

Link