Pichavecha Naal (From "Puthiyamugham")

പിച്ചവെച്ച നാൾമുതൽക്കു നീ
എന്റെ സ്വന്തം, എന്റെ സ്വന്തമായ്
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും

പിച്ചവെച്ച നാൾമുതൽക്കു നീ
എന്റെ സ്വന്തം, എന്റെ സ്വന്തമായ്
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും
പിച്ചവെച്ച നാൾമുതൽക്കു നീ

വീടൊരുങ്ങി, നാടൊരുങ്ങി
കല്പാത്തി തേരൊരുങ്ങി
പൊങ്കലുമായ് വന്നു പൗർണ്ണമി
വീടൊരുങ്ങി, നാടൊരുങ്ങി
കല്പാത്തി തേരൊരുങ്ങി
പൊങ്കലുമായ് വന്നു പൗർണ്ണമി
കൈയ്യിൽ കുപ്പിവളയുടെ മേളം
കാലിൽ പാദസ്വരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു
അരികിൻ ഹൃദയം കുളിരുന്നു

പിച്ചവെച്ച നാൾമുതൽക്കു നീ
എന്റെ സ്വന്തം, എന്റെ സ്വന്തമായ്
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും
പിച്ചവെച്ച നാൾമുതൽക്കു നീ

നനനാ നാ നാ, നാ നാന നാന നാ ന
ധിരനാ, ധിരനാ
നി ധ പ മ, രിമ രിപ, നി ധ സ നി ധ മ പ
കോലമിട്ടു പൊൻപുലരി
കോടമഞ്ഞിൽ താഴ്വരയിൽ
മഞ്ഞലയിൽ മാഞ്ഞു പോയി നാം
കോലമിട്ടു പൊൻപുലരി
കോടമഞ്ഞിൽ താഴ്വരയിൽ
മഞ്ഞലയിൽ മാഞ്ഞു പോയി നാം
ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദു മൗനം മയങ്ങുന്നു
അമ്യതും തേനും കലരുന്നു

പിച്ചവെച്ച നാൾമുതൽക്കു നീ
എന്റെ സ്വന്തം, എന്റെ സ്വന്തമായ്
ആശ കൊണ്ട് കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും

പിച്ചവെച്ച നാൾമുതൽക്കു നീ
എന്റെ സ്വന്തം, എന്റെ സ്വന്തമായ്
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും
പിച്ചവെച്ച നാൾമുതൽക്കു നീ



Credits
Writer(s): Kaithapuram, Dev Deepak
Lyrics powered by www.musixmatch.com

Link