Sharadambaram (From "Ennu Ninte Moideen")
ശാരദാംബരം
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ

പ്രാണനായകാ
പ്രാണനായകാ
പ്രാണനായകാ, താവകാഗമ പ്രാർത്ഥിനിയായിരിപ്പൂ ഞാൻ

എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം

ഇങ്ങുനിന്നുപോം മന്ദവായുവും
അങ്ങു നിന്നരുളീലെന്നോ?

ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ

ഉൾപ്പുളകമാർന്നത്യുദാരമീ പുഷ്പതൽപം ഒരുക്കി ഞാൻ

Credits
Writer(s): Narayan Ramesh, Pillai Krishna
Lyrics powered by www.musixmatch.com
Link
Other Album Tracks
- Mukkathe Penne (From "Ennu Ninte Moideen")
- Ee Thanutha (From "Anarkali")
- Kannadi Vaathil (From "London Bridge")
- Kannodu Chollanu (From "Ennu Ninte Moideen")
- Aa Oruthi (From "Anarkali")
- Kaathirunnu (From "Ennu Ninte Moideen")
- Sharadambaram (From "Ennu Ninte Moideen")
- Vaanam (From "Anarkali")
- Iruvanji Puzhapenne (From "Ennu Ninte Moideen")
- Ee Mazha (From "Ennu Ninte Moideen")
Altri album
- Tur Dela Nathiya
- Khetiya Hariya Gail Ba
- Janamo Janam Ke Saath Tohase Hai Prabhu
- Je Jawan Boi Uhe Kaati
- Shaitan Karo Na Tang Prabhu Kar Denge
- Prabhu Ji Pyar Karele
- Gawe Gawe Jaake Vachan Sunawa
- Aawa Swarg Se Prabhu Yeshu Dharati Pe
- Chhodiha Na Kabahu Prabhu Yeshu Ke Saath
- Mere Jhopadi Ke Ghar Me Prabhu Aayenge
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.