Indraneelangalo Pranayardra (From "Sringaravelan")

ഇന്ദ്രനീലങ്ങളോ പ്രണയാർദ്രവിലോചന മോ
ഇന്ദ്രനീലങ്ങളോ പ്രണയാർദ്രവിലോചന മോ
ഇളമരാളങ്ങളോലും നിറമാറിടമൊരു സരസ്സോ
പൊന്നു തിരും പുലർവേളയോ
കണികൊന്നതൻ ചാരുതയോ
തിരുവാതിര രാവുകളുയലിടും
മധുചന്ദ്രികതൻ ലതയോ
കാത്തു നിൽക്കും കന്നിമണ്ണിൽ പത മുന്നി
നൃത്തം വെക്കും പുതുമഴയോ
കാത്തു നിൽക്കും കന്നിമണ്ണിൽ പത മുന്നി
നൃത്തം വെക്കും പുതുമഴയോ
ഇന്ദ്രനീല ങ്ങളോ പ്രണയാർദ്രവിലോചന മോ
ചന്ദനത്തിൻ രതി ശില്പമോ
രവിവർമ്മതൻ ഭാവനയോ
നിറസന്ധ്യയിൽ കന്മദ സൗരഭമായ്
വരുമഷ് ടപതീലയമോ
കാറ്റു പാടും പൂക്കളമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ
കാറ്റു പാടും പൂക്കളമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ
ഇന്ദ്രനീലങ്ങളോ പ്രണയാർദ്രവിലോചന മോ
ഇളമരാളങ്ങളോലും നിറമാറിടമൊരു സരസ്സോ



Credits
Writer(s): Rafeeq Ahamed, Berny Ignatious
Lyrics powered by www.musixmatch.com

Link