Minnaminnikkum

വാ വാ നച്ചത്തിരമേ അന്ത പൂവാനം ഉനക്ക് താൻ ഡാ
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാ നക്ഷത്രക്കാവിൽ മിന്നാമെടാ

യെന് മച്ചാനെ തപ്പടിക്കടാ
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു
യോഗമെത്തിയെടി
നാടന്പ്പാട്ട്, ഡപ്പാങ്കൂത്ത്
കൊണ്ടാട്ടമാണിന്നെടാ

യേ മച്ചാനേ തപ്പടിക്കടാ
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു
യോഗമെത്തിയെടി

യേ പെരിയോര് എംജിആര് രജനി
എല്ലാരും ജനത്തിന് തോള്ചേര്ന്ന
നടികരെടാ
പകിട്ടില് വീഴാത്ത
മനസ്സൊന്നുണ്ടെങ്കില് നീയും
ഏവര്ക്കും നന്പനെടാ

നീതാന് ഋതിക് റോഷന്
ഇനിമേല് ടീനേജിന് ഫാഷന്
നീതാന് ഋതിക് റോഷന്
തിളപ്പുള്ള ടീനേജിന് ഫാഷന്

നിന്ചിത്രം വന്നാല് ട്രാഫിക് ബ്ലോക്ക്
സ് ക്രീനില് കണ്ടാല് പാലപ്പൂവ്
നാട്ടില് നീളെ യുത്തിൻ്റെ കൂത്ത്

യെന് മച്ചാനെ തപ്പടിക്കടാ
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു
യോഗമെത്തിയെടി

മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ
മായാനക്ഷത്രക്കാവില് മിന്നാമെടാ

യെന് മച്ചാനെ തപ്പടിക്കടാ
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു
യോഗമെത്തിയെടി

ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ

കറുപ്പാണെന്നാലും നടിപ്പ് ജോറായാല്
രസികര് നെഞ്ചേറ്റി
നടക്കുമെടാ
തമിഴ് മലനാട് മുംബൈ തെലങ്കാന
നിറയെ കട്ടൗട്ട് നിരത്തുമെടാ

നീ കണ്ടാല് കബാലി
നിന് കൈയ്യില് തുപ്പാക്കി
നീ കണ്ടാല് കബാലി
കരുത്തുള്ള കൈയ്യില് തുപ്പാക്കി

കോട്ട് സൂട്ട് പുത്തന് ബൂട്ട്
വീട് പിന്നെ ഫോറിന് കാര്
വേണം പിന്നെ പോലീസെസ് ക്കോര്ട്ട്

യെന് മച്ചാനെ തപ്പടിക്കടാ
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു
യോഗമെത്തിയെടി

മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ
മായാനക്ഷത്രക്കാവില് മിന്നാമെടാ

യേ മച്ചാനേ
തക്കി തകിട തകിട തകിട ധീം
യേ രാസാത്തി
തംതനക്കന തംതനക്കന ധീം

യേ മച്ചാനേ
തക്കി തകിട തകിട തകിട ധീം
യേ രാസാത്തി തത്തക തത്തക തത്തക
തകിടത്രോം തകിടത്രോം തകിടത്രോം
ഹേ



Credits
Writer(s): Santhosh Kumar K
Lyrics powered by www.musixmatch.com

Link