Melle Nee Mayave (Rap)

മെല്ലെ നീ മായവേ
നീറുന്നെൻ മാനസം
കാണാതെ പോകയോ
എന്നുള്ളിൽ നൊമ്പരം
ഓ ഓ ഓ ആ ആ ആ ഓ ഓ ഓ

കണിൽ നോക്കാതെ
കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ
ഇന്നു നീ ചാരെ
ഒന്നൊനും അറിയാതെ
തമ്മിൽ പറയാതെ
എന്നെ തനിച്ചാക്കി
പോയി നീ ദൂരെ

കണിൽ നോക്കാതെ
കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ
ഇന്നു നീ ചാരെ
ഒന്നൊനും അറിയാതെ
തമ്മിൽ പറയാതെ
എന്നെ തനിച്ചാക്കി
പോയി നീ ദൂരെ

ചെറു പുഞ്ചിരി നീ തന്ന നേരത്ത് അതിൽ വഞ്ചനയുള്ളത് കണ്ടില്ല
നിൻ കണ്ണിൽ മാത്രം നോക്കിയ ഞാൻ നിൻ മനസ്സിൻ ക്രൂരത കണ്ടില്ല
ചങ്കും പറിച്ചുകൊണ്ട് നീ പോയ നേരമെന്റെ നെഞ്ചിൽ കിടന്നു കത്തി എൻ മോഹമെല്ലാം
വഞ്ചന തൻ പ്രിയ രാജകുമാരി നേരുന്നു ഞാനൊരു സുന്ദര യാനം

ഓ ഓ ഓ ഓ
കണിൽ നോക്കാതെ
കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ
ഇന്നു നീ ചാരെ
ഒന്നൊനും അറിയാതെ
തമ്മിൽ പറയാതെ
എന്നെ തനിച്ചാക്കി
പോയി നീ ദൂരേ
കളിയായി ഞാൻ ചൊന്ന വാക്കുകൾ
കഥ ചൊല്ലി നാം തീർത്ത രാവുകൾ
ഇനിയെന്റെ മനസിന്റെ ഉള്ളിൽ നിന്നുമായുമോ
പറയാതെ നീ പോന്ന വേളയിൽ
അവസാനമായി കാണും ഈ മുഖം
ഇനിയെന്റെ കൺമുന്നിൽ നിന്നും മാഞ്ഞുപോകുമോ?
പെണ്ണേ നീ മായുന്നൂ
മെല്ലെ മറയുന്നൂ
ഇനി നീയാരോ
ഇനി ഞാനാരോ ഓ ഓ



Credits
Writer(s): Rajeev Alunkal, Arun Muraleedharan
Lyrics powered by www.musixmatch.com

Link