Parapambam Pambaram

പരപമ്പം പമ്പരം പോലെ
ഈ കറകറക്കം കലികാല കനൽ തൊട്ടിലാട്ടം
ഹേ ഹേ ഹെ ഓ ഓ ഹോ അമ്മാനം തുമ്പികളായ് ആടാം പാടാം

പരപമ്പം പമ്പരം പോലെ
ഈ കറകറക്കം കലികാല കനൽ തൊട്ടിലാട്ടം
ഹേ ഹേ ഹെ ഓ ഓ ഹോ അമ്മാനം തുമ്പികളായ് ആടാം

കുരുന്നിളം പിറാക്കളെ തണുക്കുമീ രാകൂട്ടിൽ ചേക്കേറാൻ വാ
സ്വരങ്ങളായ് നിറങ്ങളായ് സ്വയം മറന്നൊന്നാവാൻ കൂടെ പോരാം
ഒന്നു ചിരിക്കേണ്ടേ നിന്നു തുടിക്കേണ്ടേ
ആഘോഷ കൂത്താട്ടം വേണ്ടേ,ആ
ഒന്നു ചിരിക്കേണ്ടേ നിന്നു തുടിക്കേണ്ടേ
ആഘോഷ കൂത്താട്ടം വേണ്ടേ

പരപമ്പം പമ്പരം പോലെ
ഈ കറകറക്കം കലികാല കനൽ തൊട്ടിലാട്ടം
ഹേ ഹേ ഹെ ഓ ഓ ഹോ അമ്മാനം തുമ്പികളായ് ആടാം

മനസ്സുകൾ മനസ്സുമായ് പരസ്പരം കൈകോർക്കും സായം കാലം
ഒതുക്കുവാൻ ഉരുക്കുവാൻ ഒഴുക്കിലെ പുൽത്തുമ്പോ പാവം നിങ്ങൾ
ഒന്നു കുണുങ്ങേണ്ടെ
തമ്മിൽ ഇണങ്ങേണ്ടേ
സന്തോഷത്തേരോട്ടം വേണ്ടേ
ഒന്നു കുണുങ്ങേണ്ടെ
തമ്മിൽ ഇണങ്ങേണ്ടേ
സന്തോഷത്തേരോട്ടം വേണ്ടേ

പരപമ്പം പമ്പരം പോലെ
ഈ കറകറക്കം കലികാല കനൽ തൊട്ടിലാട്ടം
ഹേ ഹേ ഹെ ഓ ഓ ഹോ അമ്മാനം തുമ്പികളായ് ആടാം പാടാം

പരപമ്പം പമ്പരം പോലെ
ല ലാ ല ല ല്ലാ ല ല ല ലല ല ല്ല ലാ ല
ഹേ ഹേ ഹെ ഓ ഓ ഹോ
ലാ ലാ ല ലാ ല ല ല്ല ലാ ല



Credits
Writer(s): Berny Ignatius, Gireesh Puthencherry
Lyrics powered by www.musixmatch.com

Link