Surabhi

പൂക്കാത്ത മുല്ലക്ക് പൂവിടാന് കാത്തെന്റെ
പൂക്കലമെല്ലാം കൊഴിഞ്ഞു പോയി
പൂവിളി കേള്ക്കുവാന് കതോർത്തിരുന്നെന്റെ പൂവാം
കുരുന്നിലവാടിപ്പോയി
പാമരം പൊട്ടിയ വഞ്ചിയിലാശകള് എങ്ങോട്ടെന്നില്ലാതെ യാത്ര പോകെ പേക്കാറ്റുവീശുമ്പോള് തുഞ്ചത്തിരിക്കുവന് ആരൊരുമില്ലതൊരേകാകി ഞാൻ
ചിറകിന്ടെ തുമ്പില് ഒളിപ്പിച്ച
കുളിരുമായ് ഇടനെഞ്ചില് പാടിയ പെൺകിളികള് ഇണകളെ തേടി പിരിഞ്ഞു പോകും
വാനഗണികാലയങ്ങളില് കണ്ണ് തേടി
എങ്ങു നിന്നോ വന്ന ചിങ്ങമാസതിലെൻ ഓണപ്പുടവക്ക് തീപിടിച്ചു വാടക
വീടിന്റെ വാതിലു- വിറ്റു ഞാന് വാടകയെല്ലാം കൊടുത്തു തീർത്തു(എങ്ങു നിന്ന്)
വേവ പഴം തുണികെട്ടില നിന്നോർമതൻ താഴും താക്കോലും
തിരിചെടുത്തു
പുല കുടി കല്യാണ നാൾ പുലര്ന്നപ്പോ കടിഞ്ഞുല്
കിനാവില് എറുമ്പരിച്ചു
മുറ്റത്തു ഞാന് നട്ട കാഞ്ഞിര കൊമ്പത്ത് കാക്കകൾ കുയിലിനു ശ്രാധമൂട്ടി
ചിത്ര കൂടങ്ങളുടഞ്ഞു മഴ ചാരി മീനരമൊക്കെ തകർന്നു
വേദനയണെനിക്കിഷ്ടം പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്ടെ വീഥിയിൽ ഏകനായി പോകുവാന് നോയമ്പെടുത്തു സഹർഷം
പൂക്കാത്ത മുല്ലക്ക് പൂവിടാന് കാത്തെന്റെ
പൂക്കലമെല്ലാം കൊഴിഞ്ഞു പോയി



Credits
Writer(s): Anil Panachooran, Bijibal
Lyrics powered by www.musixmatch.com

Link