Shyamambaram

ശ്യാമാംബരം പുൽകുന്നൊരാ
വെൺചന്ദ്രനായ് നിൻ പൂമുഖം
ശ്യാമാംബരം പുൽകുന്നൊരാ
വെൺചന്ദ്രനായ് നിൻ പൂമുഖം

ഞാൻ വരുന്ന വഴിയോരം കാതിൽ
ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടെ മറയുന്നുയെന്നും
നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ

ശ്യാമാംബരം പുൽകുന്നൊരാ
വെൺചന്ദ്രനായ് നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോരം കാതിൽ
ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടെ മറയുന്നുയെന്നും
നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ

പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ
കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു
പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ
കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു
വരുമോ എൻ കൺകോണിലായ്
അണയൂ നിറവാർന്നെന്നുമേ
അന്നാദ്യമായി കണ്ടനാളിൽ പ്രാണനായി നീ
പ്രാണനായി നീ

ശ്യാമാംബരം പുൽകുന്നൊരാ
വെൺചന്ദ്രനായ് നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോരം കാതിൽ
ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടെ മറയുന്നുയെന്നും
നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്



Credits
Writer(s): Rehiman Shanavas, Jose Elizabeth
Lyrics powered by www.musixmatch.com

Link