Maaleyam

മാലേയം... മാറോടലിഞ്ഞു
മൈകണ്ണിന്... മാമ്പൂ വിരിഞ്ഞും
നിന്നില് കുതിര്നാടും പൊന്നിന് ആട, ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിന് ചെണ്ടുമല്ലിപൂവിന്നേര്ത്ത ചെല്ലക്കൂമ്പുലഞ്ഞും
ആഹാ... ഹാ... ഹാ...
മാലേയം... മാറോടലിഞ്ഞു
മൈകണ്ണിന്... മാമ്പൂ വിരിഞ്ഞും

തിങ്കള് പൂന്തെല്ലുരുക്കാന്, തങ്കം കാച്ചുന്ന മെയ്യില്
ഓ.ഹോ... മഞ്ഞള് പൂവാക ചേര്ത്തും നല്ലോരെള്ളണ്ണ തേച്ചും
പൊന്നാമ്പല് പൊയ്കയില് നീരാടും നേരമായ്
തേവാര കൊട്ടിലില് ചാന്താടും കാലമായി
ആഹാ... ഹാ... ഹാ.

മാലേയം... മാറോടലിഞ്ഞു
മൈകണ്ണിന്... മാമ്പൂ വിരിഞ്ഞും

നാലില്ലം ചില്ലുവാതില്, രാവേ നീ മെല്ലെ ചാരി
ആ... ഹാ... ചാഞ്ചാടും മഞ്ചമേറി, താംബൂല താലമേന്തി
സല്ലാപം ചൊല്ലിയും, സംഗീതം മൂളിയും
മിന്നായം മിന്നുമീ, പൊന്ദീപം ഊതി ഞാന്
ആഹാ... ഹാ... ഹാ.

മാലേയം... മാറോടലിഞ്ഞു
മൈകണ്ണിന്... മാമ്പൂ വിരിഞ്ഞും
നിന്നില് കുതിര്നാടും പൊന്നിന് ആട, ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിന് ചെണ്ടുമല്ലിപൂവിന്നേര്ത്ത ചെല്ലക്കൂമ്പുലഞ്ഞും
ആഹാ... ഹാ... ഹാ...
മാലേയം... മാറോടലിഞ്ഞു
മൈകണ്ണിന്... മാമ്പൂ വിരിഞ്ഞും



Credits
Writer(s): Rajinder Singh Panesar, Shibu Chakravarthy
Lyrics powered by www.musixmatch.com

Link