Panineer Poove - Remix

ചെമ്പനീർ പൂവേ നീ അന്നേതോ ഒരു രാവിൽ നീല മഞ്ഞിൽ വിരിഞ്ഞെൻ കൺമുന്നിൽ മിഴി ചിമ്മി
ചെമ്പനീർ പൂവേ നീ അന്നേതോ ഒരു രാവിൽ നീല മഞ്ഞിൽ വിരിഞ്ഞെൻ കൺമുന്നിൽ മിഴി ചിമ്മി
അത്ഭുതം അടങ്ങാതന്നു ഞാൻ
അങ്ങനെ നിശബ്ദം നിൽക്കവേ
എങ്ങു പോയ് പ്രകാശം നൽകി നീ
നിൽക്കയായ് നിന്നെ ഓർത്തിന്നു ഞാൻ

നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണി ചന്തം
അതെതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു

നിന്നിലെ വെള്ളി മിന്നൽ എൻ കണ്ണിൽ പൂക്കുന്നെ
ചെമ്മുകിൽ പോലെ നീയെന്നും കാന്തി പരത്തുന്നെ
ഉമ്മകൾ നൽകുവാനായി തെന്നൽ പൊതിയുന്നെ
ലോകം മുഴുവൻ അഴകേ നീ മുന്നിൽ നമിക്കുന്നെ
പൂഞ്ചോലയായ് നീ ചിരി തൂകി മാഞ്ഞോ
പൂമ്പാറ്റയായ് നീ ദൂരേക്കകന്നോ
അന്നുമുതൽ ഇവനിൽ അഴകിൽ
ഒഴുകുമൊരു സ്നേഹ നിളയാണവൾ

എന്നെ വിളിച്ചോ ആകാശം തിങ്കൾ കനിയേ നീ
ഓരോ നിമിഷവും എന്നിൽ നീ കനവായ് മിന്നുന്നെ
എന്തിനുവേണ്ടി നീ ഇന്നെൻ നെഞ്ചിൽ ഒളിക്കുന്നെ
ശ്വാസം പോലും നിൻ ചേലെല്ലാം പാടി നടക്കുന്നെ
ആനന്ദമേ നീ എൻ സ്വന്തമായാൽ
അതിലേറെ വേണ്ട ഇനി നൂറു ഭാഗ്യം
കനക ദേവ രഥം മണി കിലുക്കിയവൾ
എന്നിൽ ഒഴുകിടുന്നെ

നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണി ചന്തം
അതെതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു



Credits
Writer(s): Girish Puthenchery, Raghu Kumar
Lyrics powered by www.musixmatch.com

Link