Elam Manjin (From ''Ninnishtam Ennishtam'')

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം...
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം... ഭാവം താളം...
രാഗം ഭാവം താളം...

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം...
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം ഭാവം താളം...
രാഗം ഭാവം താളം... രാഗം ഭാവം താളം...

ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ
ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ

നിറമണിഞ്ഞ മനോജ്ഞമാം
കവിത നെയ് ത വികാരമായ്...
നീയെൻ്റെ ജീവനിൽ ഉണരൂ ദേവാ...

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം...
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം, ഭാവം താളം...
രാഗം ഭാവം താളം...

ചമയമാർന്ന മനസ്സിലെ
ചാരുശ്രീകോവിൽ നടകളിൽ
ചമയമാർന്ന മനസ്സിലെ
ചാരുശ്രീകോവിൽ നടകളിൽ

തൊഴുതുണർന്ന പ്രഭാതമായ്
ഒഴുകിവന്ന മനോഹരി...
നീയെൻ്റെ പ്രാണനിൽ നിറയൂ ദേവീ...

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം...
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം ഭാവം താളം...
രാഗം ഭാവം താളം...



Credits
Writer(s): Kannur Rajan
Lyrics powered by www.musixmatch.com

Link