Enthaanu Khalbe (From "Kl 10 Pathu")

എന്താണ് ഖല്ബെ എന്താണ് ഖൽബെ
നാടാെക കേള്ക്കും നാദമോടെ
ദഫു പോൽ നീ മിടിക്കുന്നതെന്താണ്

അതിശയസ്വരമൊരു ഖല്ബിനേകുമതിനരഞൊടി മതി മൊഹബത്തിന്

മൊഹബത് ഖൽബിൽ വന്നു ചേര്ന്നതിന്
വേറാരു തെളിവിനി എന്തിന്

ചിറകുകളണിയണതെന്തേ എൻ കണ്ണേ
കൊതിയോടെ പാറുന്നതെന്താണ്
സരിഗമ മൂളണ വണ്ടായ് കരിവണ്ടായ്
മുഖമേതോ തിരയുന്നതെന്താണ്
നിന്നെ കാണും നേരം കനവും കണ്ടില്ലെങ്കില് നനവും
പറയൂ ഇതെന്ത് ഹാല്

ഇരുചെറുചിറകുകൾ കണ്ണിലനകുമതിനരഞൊടി മതി മൊഹബതിന്

മൊഹബത് ഖൽബിൽ വന്നു ചേര്ന്നതിനു വേറൊരു തെളിവിനി എന്തിന്
എന്താണ് ഖൽെബ എന്താണ് ഖൽബെ

ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയര്ത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക് ചെന്നുചേര്ന്നിടും ഇലാഹിനടുത്ത്

ഇഷ്ഖിന്റെ കടലും തേടി ഇറങ്ങുന്ന യാത്രക്കാരാ
വഴിയ്ക്കു നിൻ കണ്ണിൽ പെട്ടോ
മുഹബതിൻ ഇളനീർ പൊയ്ക

ഇഷ്ഖിലൂടെ നീ നിന്നെയുയര്ത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ജലമേതും ഉള്ളിൽ ദാഹം ശമിപ്പിക്കും എന്നാൽ തന്നെ
അറിഞ്ഞില്ല വെറെന്നാകിൽ
അതും നിന്റെ നഷ്ടം തന്നെ

ഇഷ്ഖിലൂടെ നീ താലമെടുക്ക് ചെല്ലുമാലമുടയോന്റെ അടുത്ത്

മലർ പൊയ്ക വറ്റിപ്പോകാം
സമുദ്രങ്ങള് വറ്റില്ലല്ലോ
മറക്കേണ്ട യാത്രാലക്ഷ്യം
എത്തേണ്ടതവിടെ തന്നെ

ഇഷ്ഖിലൂടെ നീ നിന്നെയുയര്ത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്

മുഹബത്തിൽ നീരാടുമ്പോള്
മനം തണുത്തേക്കാം പക്ഷേ
വാഴ്വിന്റെ അർഥം സർവ്വം
ഇരിക്കുന്ന ദിക്കിൽ തന്നെ

ഇഷ്ഖിലൂടെ നീ നിന്നെയുയര്ത്ത് (അള്ളാഹു)
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക് ചെന്നുചേര്ന്നിടും ഇലാഹിനടുത്ത്

ഇഷ്ഖിലൂടെ നീ നിന്നെയുയര്ത്ത്
ഇഷ്ഖിലാണ്
ഇഷ്ഖിലൂടെ നീ താലമെടുക്ക് ചെല്ലുമാലമുടയോന്റെ അടുത്ത്



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link