La Vettam - Female Version

ലാ, ലാവെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ
മാ, മാവെല്ലാം പൂത്തു കൂട്ടുകാരീ
കുറുമ്പുകാരീ
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം

ലാ, ലാവെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ
മാ, മാവെല്ലാം പൂത്തു കൂട്ടുകാരീ
കുറുമ്പുകാരീ
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം

ലാ, ലാവെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ



Credits
Writer(s): Prashant Pillai, P.s. Rafeeque
Lyrics powered by www.musixmatch.com

Link