Melle Melle
മെല്ലെ മെല്ലെ വന്നു ചേർന്നൂ ഒരു പൂക്കാലം
തുള്ളും പൂവിൽ തുമ്പി തുള്ളും ഒരു പൂക്കാലം
ചൊല്ലിത്തന്നു കാലം കഥകൾ
അധരം ചൂടിയെന്നും മധുചുംബനം
മുങ്ങിപ്പൊങ്ങി വന്നു തെന്നൽ കനിവിൻ
മൗനമന്ത്രം മൂളും മാന്ത്രികൻ
മെല്ലെ മെല്ലെ വന്നു ചേർന്നൂ ഒരു പൂക്കാലം
തുള്ളും പൂവിൽ തുമ്പി തുള്ളും ഒരു പൂക്കാലം
ഓണം പൊന്നോണമായ് ചിങ്ങവെയിൽ പൊന്നാട നെയ്കയായ്
കാവിൽ പനങ്കിളി പൂവിളി തൻ രാഗങ്ങൾ കോർക്കയായ്
എൻ നെഞ്ചും നിൻ നെഞ്ചും ചേർന്നൊരുക്കും പൂക്കളം
എന്നെന്നും വാടില്ലോമനേ
കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ
കാലമിനി കൈവിടില്ലെന്നുമേ
എന്നിൽ നീയും നിന്നിൽ ഞാനും
ചേർന്നലിഞ്ഞതിൻ രഹസ്യം ഗാനമാകവേ

നീർ പൊങ്ങും വേണിയിൽ ഇറക്കും നമ്മൾ ഈ മോഹനൗകകൾ
തീ തിന്നും നേടിടും നിറങ്ങൾ പാടും പൂങ്കാവനങ്ങൾ നാം
മുള്ളിലും പൂമണം തേടിടും മനസ്സുകൾ
വന്നിടും നാളെ തൻ വീഥിയിൽ
ദുഃഖവും കാവ്യമായ് മാറ്റിടുന്ന കണ്ണുകൾ
കാണുന്നു മുന്നിൽ അപാരത
ഒന്നു ചേർന്നാൽ നമ്മൾ പുൽകും
വിണ്ണിലെ വെളിച്ചമെന്നും മണ്ണിലിങ്ങനെ

Credits
Writer(s): Sreekumaran P Thampi
Lyrics powered by www.musixmatch.com
Link
Other Album Tracks
All Album Tracks: Apaaratha (Original Motion Picture Soundtrack) >
Altri album
- Hits of K. J. Yesudas and K. S. Chithra
- Sleeva
- Ragamalarukal Vol. 1 - Semi Classical Songs From Malayamal Films
- Vishnu (Original Motion Picture Soundtrack)
- Ponmuttayidunna Thaaravu (Original Motion Picture Soundtrack)
- Achuvettante Veedu (Original Motion Picture Soundtrack)
- Njan Ekananu (Original Motion Picture Soundtrack)
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.