Pattam Pole
പട്ടം പോലെ ആടിക്കാറ്റിൽ പാറിപ്പാറി പോകുന്നു
വേരില്ലാതെ പേരില്ലാതെ വാനം നീളെ പാറുന്നു
ചാരി നിൽക്കുവതെങ്ങോ?
ശൂന്യമീ മരുഭൂവിൽ
ഓർമ്മതൻ ചുമടല്ലേ കൂടേ
Oh, വൈകാശി തീയാളും വിണ്ണിൻ താഴെ നീങ്ങും പാദം പൊള്ളുന്നേ
Oh, മല്ലിപ്പൂവിൻ ഗന്ധം മേവും താഴ് വാരങ്ങൾ കണ്ണിൽ മായുന്നേ
പട്ടം പോലെ ആടിക്കാറ്റിൽ പാറിപ്പാറി പോകുന്നു
Oh, വതിൽ ചാരിപ്പോരുന്നാരോ?
കൂടെ പോരും നാടോ വീടോ?
Oh, വേറിട്ടാലും മാറിൽ ചാഞ്ഞേ
പോരുന്നല്ലോ മാരിക്കാറ്
തൈമാസം പോവണതോ?
തൈപ്പൂയം തീരണതോ?
Oh, പൊങ്കൽ പോവണതോ?
താലം വീഴണതോ?
ഊരേതോ പേരേതോ ഏതുമൊന്നുമറിയാതെ
പട്ടം പോലെ ആടിക്കാറ്റിൽ പാറിപ്പാറി പോകുന്നു
വേരില്ലാതെ, പേരില്ലാതെ വാനം നീളെ പാറുന്നു
ചാരി നിൽക്കുവതെങ്ങോ?
ശൂന്യമീ മരുഭൂവിൽ
ഓർമ്മതൻ ചുമടല്ലേ കൂടേ
Oh, വൈകാശി തീയാളും വിണ്ണിൻ താഴെ നീങ്ങും പാദം പൊള്ളുന്നേ
Oh, മല്ലിപ്പൂവിൻ ഗന്ധം മേവും താഴ് വാരങ്ങൾ കണ്ണിൽ മായുന്നേ
Oh, വൈകാശി തീയാളും വിണ്ണിൻ താഴെ നീങ്ങും പാദം പൊള്ളുന്നേ(പട്ടം പോലെ ആടിക്കാറ്റിൽ)
Oh, മല്ലിപ്പൂവിൻ ഗന്ധം മേവും താഴ് വാരങ്ങൾ കണ്ണിൽ മായുന്നേ(വേരില്ലാതെ, പേരില്ലാതെ)

Credits
Writer(s): Shaan Rahman
Lyrics powered by www.musixmatch.com
Link
Other Album Tracks
All Album Tracks: Puthan Panam (Original Motion Picture Soundtrack) >
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.