Chundari Penne (From "Charlie")

സുന്ദരി പെണ്ണേ ഒ ഓ ഒ
സുന്ദരി പെണ്ണേ ഒ ഓ ഒ
കണ്ടോടി പെണ്ണേ ഒ ഓ ഒ
തേടണോരാളേ ഒ ഓ ഒ
ചുന്ദരി പെണ്ണേ ഒ ഓ ഒ
ചുന്ദരി പെണ്ണേ ഒ ഓ ഒ
ചങ്ക് പെടച്ച് ഞരമ്പില് തീയ് പിടിച്ച്
കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ
ചുന്ദരി പെണ്ണേ ഒ ഓ ഒ
പൂങ്കനവാണോ, ഭൂമീതിയില് ഉള്ളവനാണോ
പൂതി പെരുക്കെ ഉള്ത്തിക്ക് പോകണതാണോ
വന്നിട്ടും ചാരേ, അടുക്കുമ്പം ഒത്തിരി ദൂരെ,
കണ്ടവരുണ്ടോ, കരയില് അങ്ങനൊരാളേ
വിണ്ണില് തെന്നും മിനുങ്ങണ കൊള്ളിമീന് പോലേ
മണ്ണിലിറങ്ങുമിടയ്ക്കേടെ മിന്നല് പോലേ
തൊട്ടു വിളിക്കും, കുളിരണ തെന്നല് പോലേ
നോക്കണ മുന്പേ, മറയോരാളവനാരോ
സുന്ദരി പെണ്ണേ ഒ ഓ ഒ
സുന്ദരി പെണ്ണേ ഒ ഓ ഒ
കണ്ടോടി പെണ്ണേ ഒ ഓ ഒ
തേടണോരാളേ ഒ ഓ ഓ
ചുന്ദരി പെണ്ണേ ഒ ഓ ഒ
ചുന്ദരി പെണ്ണേ ഒ ഓ ഒ
ചങ്ക് പെടച്ച് ഞരമ്പില് തീയ് പിടിച്ച്
കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ
ചുന്ദരി പെണ്ണേ ഒ ഓ ഒ
ചുന്ദരി പെണ്ണേ



Credits
Writer(s): Gopi Sunder, Santhosh Varma
Lyrics powered by www.musixmatch.com

Link