O Priyane

ഓ പ്രിയനേ, എന് പ്രിയനേ
എന്നാത്മനായകനെ
എനിക്കു മാത്രം, എനിക്കു മാത്രം
ഇണിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം നിന് ആസ്ളേഷം, പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം
ഓ പ്രിയനേ, പ്രിയനേ, പ്രിയനേ
(എന് മുഖം ചേര്ത്തു നിന്
മാറോടണയ്ക്കുമ്പോള്
സ്വപ്നങ്ങള് സ്വര്ഗ്ഗസൌഗന്ധിയാകും)
എന്നോര്മ്മകള് ആശാമയൂരമാകും
ഞാനൊരു ദേവാങ്കനയാകും
(ഓ പ്രിയനേ, എന് പ്രിയനേ)
(സായൂജ്യം ഇതു ജന്മസാഫല്യം
ഏതോ സുകൃത സോപാനഗീതം)
എന്നാത്മ നിര്വൃതി നിറനിമിഷം
അലിയൂ ദേവാ, എന്നിലലിയൂ
ഈ നിര്വൃതി എനിക്കു മാത്രം
എനിക്കു മാത്രം, എനിക്കു മാത്രം
ഓ പ്രിയനേ, പ്രിയനേ, പ്രിയനേ



Credits
Writer(s): M Jayachandran, East Coast Vijayan
Lyrics powered by www.musixmatch.com

Link