Mubtali Illa

മുക്തലി ഇലാഹ് അലബദ്
ഖൽബ് ഒരു ഇരുൾക്കടലായ് മാറി
മുക്തലി ഇലാഹ് അലബദ്
ഖൽബ് ഒരു ഇരുൾക്കടലായ് മാറി
മുക്തലി ഇലാഹ് അലബദ്
ഖൽബ് ഒരു ഇരുൾക്കടലായ് മാറി
ഇനിയീ കരയിൽ ഞാൻ തനിയെ
നോവിൻ തിരയിൽ മറയും വരെ

മുക്തലി ഇലാഹ് അലബദ്
ഖൽബ് ഒരു ഇരുൾക്കടലായ് മാറി

മറയാത്തൊരാത്മശോചമാം ജലകുക്കുടം

മറയാത്തൊരാത്മശോചമാം ജലകുക്കുടം
ഇനിയെന്നുമെൻതീരത്തണഞ്ഞിടുമാ നിറമെൻ ഖൽബിലുയരും

മുക്തലി ഇലാഹ് അലബദ്
ഖൽബ് ഒരു ഇരുൾക്കടലായ് മാറി

अल्लाह, तेरी रहमतें
बरसाओ मुझे में अभी
और कोई नहीं है मेरा (अल्लाह)
अल्लाह, तेरी रहमतें
बरसाओ मुझे में अभी
बस तू ही रहेगा सदा (अल्ला)

നിതമാം എൻ നിനവിൻ നിലാവ്
നിതമാം എൻ നിനവിൻ നിലാവ്
നിനവറിയാതെ മാഞ്ഞുവല്ലോ
ഈ തീരം

ഈ തീരം പുണരും ഇരുളലകളും പാടുന്നു

മുക്തലി ഇലാഹ് അലബദ്
ഖൽബ് ഒരു ഇരുൾക്കടലായ് മാറി



Credits
Lyrics powered by www.musixmatch.com

Link