Akaluvan

ഉം .ഉം അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്.
അരികത്തടുക്കുവാൻ ചിറകുമില്ല (2)
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ.
മായാത്ത നോവുകൾ കൂട്ടിനുണ്ട് ... (2)
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്.
അരികത്തടുക്കുവാൻ ചിറകുമില്ല ...
ഉം .ഉം . തളിർവീശ
ി നിന്നൊരു വാകതൻ തണലിലെ കുളിരാർന്നൊരോർമ്മകൾ ഓടിയെത്തി
മുറിവേറ്റു വീഴുന്ന നൊമ്പരച്ചില്ലയിൽ
ഉരുകുന്നു ഞാനാം പാട്ടുകാരി.
പിടയുന്ന ജീവന്റെ പൊരുളൊന്നുമറിയാതെ
ഏകയായ് ... ഏകയായ് ഞാനിന്നു മാറി ...
അകലുവാൻ കഴിയാത്തൊരീ പക്ഷി



Credits
Writer(s): Engandiyoor Chandrasekharan, S Chand Rhithwik
Lyrics powered by www.musixmatch.com

Link