Emanmaraii (From "Oru Mexican Aparatha")
ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവൻ്റെകൂടെ
ഞങ്ങളുമുണ്ടേ ഇവൻ്റെകൂടെ
ഞങ്ങളുമുണ്ടേ ഇവൻ്റെകൂടെ
ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവൻ്റെകൂടെ
ഞങ്ങളുമുണ്ടേ ഇവൻ്റെകൂടെ
ഞങ്ങളുമുണ്ടേ ഇവൻ്റെകൂടെ
ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്ന് ചിരിക്കും
ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്ന് ചിരിക്കും
ഞങ്ങൾ പെരുമഴയത്ത് നനയും
പാതിരാമഞ്ഞത്തിറങ്ങി നടക്കും
ഞങ്ങൾ പെരുമഴയത്ത് നനയും
പാതിരാമഞ്ഞത്തിറങ്ങി നടക്കും
ഞങ്ങൾ താടിവളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
താടിവളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
അത്, ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളതു ചെയ്യും
അത്, ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളതു ചെയ്യും
ഞങ്ങടെ മേലിലെ രോമവും നിങ്ങക്ക് തീറെഴുതിത്തരണോ
ഏമാനേ ഞങ്ങടെ മേലിലെ രോമവും നിങ്ങക്ക് തീറെഴുതിത്തരണോ
ഏമാനേ, അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡു നിനക്കെഴുതിത്തരണോ
ഏമാനേ, അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡു നിനക്കെഴുതിത്തരണോ
ഏമാനേ, വെള്ളപുതച്ചു നടക്കണ കോലങ്ങൾ കോടികൾ കട്ടാലെന്താ
വെള്ളപുതച്ചു നടക്കണ കോലങ്ങൾ കോടികൾ കട്ടാലെന്താ
നേരമ്പോക്കെന്നപോൽ കേറിയിറങ്ങുവാൻ ഞങ്ങടെ നെഞ്ചുണ്ടല്ലോ
നേരമ്പോക്കെന്നപോൽ കേറിയിറങ്ങുവാൻ ഞങ്ങടെ നെഞ്ചുണ്ടല്ലോ
നിൻ്റെയറക്കണ കയ്യിലിലിരിക്കണ ഫാസിസക്കോലുണ്ടല്ലോ
നിൻ്റെയറക്കണ കയ്യിലിലിരിക്കണ ഫാസിസക്കോലുണ്ടല്ലോ
അത് ഞങ്ങടെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ലാ
അത് ഞങ്ങടെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ലാ
ഇത് ഞങ്ങടെ നാട് ഞങ്ങടെ റോഡ് ഞങ്ങടെ പൂവരമ്പ്
ഇത് ഞങ്ങടെ നാട് ഞങ്ങടെ റോഡ് ഞങ്ങടെ പൂവരമ്പ്
അതിൽ എങ്ങനെ എങ്ങനെ എങ്ങനെ പോണം
എന്നു ഞങ്ങൾക്കറിയാം
അതിൽ എങ്ങനെ എങ്ങനെ എങ്ങനെ പോണം
എന്നു ഞങ്ങൾക്കറിയാം
ഞങ്ങൾ താടിവളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
താടിവളർത്തും മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും
അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളതു ചെയ്യും

Credits
Writer(s): Renjith Chittade
Lyrics powered by www.musixmatch.com
Link
Other Album Tracks
- Lailakame (From "Ezra")
- Nokki Nokki (From "Jomonte Suviseshangal")
- Ee Kaattu (From "Adam Joan")
- Theeyame (From "Angamaly Diaries")
- Njaanum Neeyum (From "Theeram")
- Enthavo (From "Njandugalude Naatil Oridavela")
- Kannile Poika (From "Thondimuthalum Dhriksaakshiyum")
- Emanmaraii (From "Oru Mexican Aparatha")
- Sunnath Kalyanam (From "Aana Alaralodalaral")
- Tapp Tapp (From "Pullikkaran Staraa")
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.