Uyirin Nadhiye

ഉയിരിൻ നദിയേ
ഒഴുകും മായാനദിയേ
കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ
മോഹങ്ങളാം പൂക്കളെ തൊട്ടുവോ
വെനൽ വെയിൽ കൊണ്ടുവോ
നിറമാരിയിൽ മെയ് നനഞ്ഞുവോ
നദിയേ പല യാത്രകൾ നീ അറിഞ്ഞുവോ

ഉയിരിൻ നദിയേ
ഒഴുകും മായാനദിയേ
കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ
മോഹങ്ങളാം പൂക്കളെ തൊട്ടുവോ
വെയിലും മഞ്ഞുമീ ജീവനിൽ
ഒരുപോൽ തന്നു നീ മാനമേ
ഞാനെൻ പാട്ടിന്റെ ഈണങ്ങളെ തേടവേ
നീയെൻ വരികളായ് ചേരുന്നോ

ഉയിരിൻ നദിയേ
ഒഴുകും മായാനദിയേ
കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ
മോഹങ്ങളാം പൂക്കളെ തൊട്ടുവോ



Credits
Writer(s): Rex Vijayan
Lyrics powered by www.musixmatch.com

Link