Piriyum Naam

പിരിയും നാമിരുവഴികളിൽ
തനിയേ നോവിലുരുകി
അഴലിൻ കടലിൽ ഈ നാമൊടുവിൽ
അലിയുന്നു അലിയുന്നു അലിയുന്നൂ

വെറുതേ കനവുകൾ വെറുതേ
വെറുതേ കളിചിരി വെറുതേ
വെറുതേ കനവുകൾ വെറുതേ
വെറുതേ കളിചിരി വെറുതേ
ഈ യാത്രയിൽ വേർപാടുകൾ എന്നും
തുടരുന്നു തുടരുന്നു തുടരുന്നൂ

ഓരോ കഥയിലുമിവിടെ
ഒരുപോൽ എഴുതിയ വിധിയിൽ
ഓരോ കഥയിലുമിവിടെ
ഒരുപോൽ എഴുതിയ വിധിയിൽ
പൂക്കാലവും പുലർകാലവും സ്മൃതിയായ്
മാറുന്നു മാറുന്നു മാറുന്നു മാറുന്നൂ



Credits
Writer(s): Santhosh Kumar K, Anil Johnson
Lyrics powered by www.musixmatch.com

Link