Kurrah (Football Song)

ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ

പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
കുർറാ കുർറാ
കുർറാ കുർറാ കുർറാ

പന്തിനുള്ളില് കാറ്റ് നെഞ്ചിനുള്ളില് നീറ്റ്
പന്തിനുള്ളില് കാറ്റ് നെഞ്ചിനുള്ളില് നീറ്റ്
ഗാലറീലതാ ബെറ്റ് ഗാലറീലതാ ബെറ്റ്
വെളുക്കുവോളം ഉറക്കമറ്റ് കളികാണുന്നൊരു കൂറ്റ്
വെളുക്കുവോളം ഉറക്കമറ്റ് കളികാണുന്നൊരു കൂറ്റ്
കുർറാ കുർറാ
കുർറാ കുർറാ കുർറാ

ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ

പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച

കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ



Credits
Writer(s): Rex Vijayan
Lyrics powered by www.musixmatch.com

Link