Naadottukku

നാടൊട്ടുക്ക് പാറി നടന്ന് പനിക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ
കാടുചുറ്റി തേൻ തേടിയോടണ കാറോളി വണ്ടേ മായല്ലേ
കാടുചുറ്റി തേൻകുടിച്ചാടണ കാറോളി വണ്ടേ
മുറ്റത്തെ മുല്ല വിരിഞ്ഞേ മാനത്ത് തിങ്കളുദിച്ചേ
മുറ്റത്ത് മുല്ലവിരിഞ്ഞാൽ എമ്പാടും തിങ്കള് പോലെ
കണ്ടു കണ്ടങ്ങനെ പാറിനടക്കാതുള്ളിൽ വായോ തേനുണ്ണാൻ

Oho-oo-oo-ooha-o-ooo-oho
Oho-oo-oo-ooha-o-ooo-oho

നാടൊട്ടുക്ക് പാറി നടന്ന് പനിക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ

നാടെല്ലാം കാണണ്ടേ ചോടുവിട്ട് വായോടാ പൂവേ
വിണ്ണെല്ലാം പാറണ്ടേ വീടുവിട്ടു വായോടാ പൂവേ
നാടെല്ലാം കാണണ്ടേ ചോടുവിട്ട് വായോടാ പൂവേ
വിണ്ണെല്ലാം പാറണ്ടേ വീടുവിട്ടു വായോടാ പൂവേ
കാടുതോറും തേൻതേടി പോണ കരിവണ്ടു ഞാനേ oo-oo-ho
നീയും വരില്ലേ കൂടെ?

Oho-oo-oo-ooha-o-ooo-oho
Oho-oo-oo-ooha-o-ooo-oho

നാടൊട്ടുക്ക് പാറി നടന്ന് പനിക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ
മുറ്റത്തെ മുല്ല വിരിഞ്ഞേ മാനത്ത് തിങ്കളുദിച്ചേ
മുറ്റത്ത് മുല്ലവിരിഞ്ഞാൽ എമ്പാടും തിങ്കള് പോലെ
കണ്ടു കണ്ടങ്ങനെ പാറിനടക്കാതുള്ളിൽ വായോ തേനുണ്ണാൻ

Oho-oo-oo-ooha-o-ooo-oho
Oho-oo-oo-ooha-o-ooo-oho



Credits
Writer(s): Anwar Ali, Sayanora Philip
Lyrics powered by www.musixmatch.com

Link