Ormakal

ഓർമ്മകൾ കരൾ തലോടും പോലെ
മൂടും പോലെ
കാറ്റിലാടും നാളം പോലെ

നാം ഒന്നായ് കാണും ലോകം
നാം ഒന്നായ് തീർക്കും കാലം
ഈ നോക്കിൽ വാക്കിൽ ആളും
തീരാ ദാഹം

നാം മിണ്ടാതുള്ളം കണ്ടേ
നാം തമ്മിൽ കാവൽ നിന്നെ
നാൾ ഒന്നായ് മായുമ്പോഴും
കൂട്ടായി ചാരെ
ഈ ചങ്കിൻ പാട്ടോ പാടാം
ഈ വാനം നീളെ പാറാം
ഈ മണ്ണിൻ തീയായി മാറാൻ
നീളും കിനാ താരകൾ
നമുക്കൊരേ മുഖം
ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം
ഒരാവേശം ഒരാഘോഷം എന്നും

ഓർമ്മകൾ കരൾ തലോടും പോലെ
മൂടും പോലെ
കാറ്റിലാടും നാളം പോലെ

നാം ഒന്നായ് കാണും ലോകം
നാം ഒന്നായ് തീർക്കും കാലം
ഈ നോക്കിൽ വാക്കിൽ ആളും
തീരാ ദാഹം
നമുക്കൊരേ മുഖം
ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം
ഒരാവേശം ഒരാഘോഷം എന്നും
നമുക്കൊരേ മുഖം
ഒരേ നെഞ്ചം ഒരേ മോഹം (കിനാ താരകൾ)
നമുക്കൊരേ നിറം
ഒരാവേശം ഒരാഘോഷം എന്നും



Credits
Writer(s): Vinayak Sasikumar, Rex Vijayan
Lyrics powered by www.musixmatch.com

Link