Arikil Varoo

അരികിൽ വരൂ ഈ രാവിൽ
മധുരിതമാം നോവായ്
ഈറൻ നിലാ പൂകൊണ്ടൂമൂടി
ദാഹാർത്തയായ് താഴ്വര
നിറഞ്ഞു നിൽക്കും നിൻ മൗനം
നനച്ചതെന്തേ കൺപീലി
വിദൂര തീരം തേടുന്നു
നിശീഥമാകും തോണീ
വസന്തമായ് വാതിൽക്കൽ ഏതോ
കാലൊച്ച നീ കേട്ടുവോ
പ്രഭാതമായി വനമാകെ
അരികിൽ വരൂ ഈ രാവിൽ
മധുരിതമാം നോവായ്
ഈറൻനിലാ പൂകൊണ്ടൂമൂടി
ദാഹാർത്തയായ് താഴ്വര
അരികിൽ വരൂ...



Credits
Writer(s): Alphonse, Rafeeque Ahammed
Lyrics powered by www.musixmatch.com

Link