Nrithageethikalennum

നൃത്തഗീതികളെന്നും

ഉണരുന്ന വേദിയിൽ

ആ.ആ.ആ...

കൃഷ്ണമിഴികളിതാ

തേടുന്നീ വിസ്മയത്തെ

ആ.ആ.ആ...

നൃത്തഗീതികളെന്നും
ഉണരുന്ന വേദിയിൽ

കൃഷ്ണമിഴികളിതാ
തേടുന്നീ വിസ്മയത്തെ

ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ
ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ

കഞ്ചുകമിളകുന്ന
ലാസ്യനടനം കാണാൻ

വിശ്വദിക്കുകളിതാ
എൻ മുന്നിൽ അണയുന്നെ

ആ .എൻ മങ്കേ
ആ... പൊൻ മങ്കേ
ആ .എൻ മങ്കേ
ആ... പൊൻ മങ്കേ

കാഞ്ചനപ്രഭയോലും
എൻ മണിമാറിൽ

മധുപൻമാരിവരോ
ഒളിയമ്പെറിയുന്നേ

ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ
ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ

എൻ വശ്യ കാന്തിതൻ
നറുതേൻ നുകർന്നിടാൻ

ഈ വെള്ളിയുടലിന്മേൽ
വലംവച്ചു ശലഭങ്ങൾ

ആ ...എൻ മങ്കേ.
ആ... പൊൻ മങ്കേ
ആ ...എൻ മങ്കേ.

ആ മുത്തുതിരും
എൻ ചൊടിച്ചെപ്പിൽ
കുങ്കുമം ചാർത്താൻ
വെള്ളാരം കണ്ണുള്ള മന്മഥനാരാണോ
മാമയിലായ് ആടുന്നേ ഞാനും
മാരുതൻ മന്ദം മാതളപ്പൂമൊട്ടിൻ
ഗന്ധമുണർത്തീടും നേരം ...
കരളിലലിയും
മധുരം നുണയാനാരോ...
മദനകുസുമഹാരമണിയാൻ

ആരോ പുണരാൻ
ആരോ അലിയാൻ
പുളകമുകുള ലഹരിയാർന്ന രാവാണു ഞാൻ
നൃത്തഗീതികളെന്നും
ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ
തേടുന്നീ വിസ്മയത്തെ
ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ
ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ
കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ
ആ ...എൻ മങ്കേ
ആ... പൊൻ മങ്കേ
ആ... എൻ മങ്കേ.
ആ... പൊൻ മങ്കേ



Credits
Writer(s): Gopi Sundar
Lyrics powered by www.musixmatch.com

Link