Chal Chal Chal Mera

चल चल रे चल मेरे साती
ഞാനിപ്പോൾ ഹൈദരാബാദി
നവലോക പടവുകൾ തേടി
നല്ലൊരു ജീവിത ലക്ഷ്യം നേടി
Everybody what say മനസിൽ
Dance-ലോ അലകളിളക്കി

ആവേശ തീക്കടലായി
മാടിവിളിക്കും marvel city
നാടെല്ലാം beauty, girls എല്ലാം pretty
എല്ലാം എൻ ഉള്ളിൽ ഉല്ലാസം കൂട്ടി
ഉയരങ്ങൾ താണ്ടാൻ ഉന്മേഷം കൂട്ടി
കഥനങ്ങൾ മാറ്റി let's rock party

चल चल रे चल मेरे साती
ഞാനിപ്പോൾ ഹൈദരാബാദി
നവലോക പടവുകൾ തേടി
നല്ലൊരു ജീവിത ലക്ഷ്യം നേടി
Everybody what say മനസിൽ
Dance-ലോ അലകളിളക്കി
ആവേശ തീക്കടലായി
മാടിവിളിക്കും marvel city

If u wanna learn about history
It's never ever ending true glory
If u wanna learn about history
It's never ever ending true glory
(ഏല ഏലാ, ഏല ഏലാ
ഏല ഏലാ, ഏല ഏലാ, ഏല ഏലാ)

ഞാൻ ഒരു സൂര്യൻ പോലെ
എൻ ജ്വാലകൾ നിങ്ങൾ പകരൂ
പുതു ലോകം നേടാൻ പോരൂ
ഇനി ഒന്നായി അണി അണി ചേരൂ
കണ്മുന്നിൽ തിളങ്ങുന്നു ചാർമിനാർ
ഈ ആഘോഷത്തിൽ പങ്കുചേരാൻ കൂടെപോരൂ

ഒരു സ്വർഗം പോലെ തോന്നുന്നു ഈ സ്വപ്നലോകം
നീയൊരു ചൂളംമൂളി തെന്നിപ്പായാൻ കൂടെപ്പോരൂ
ഒരുങ്ങുന്നു തിരക്കുള്ള നഗരം
ഇനി എല്ലാം എനിക്കിന്ന് സ്വന്തം
ഇവിടില്ല അടിപിടി സമരം, ഇത് seriously new avenue
चल चल रे चल मेरे साती

ലോകം പഴമകൾ മാറ്റി
കണ്ടില്ലേ പുതുമകൾ നിത്യം
ഇത് cyber comp-ൻ കാലം
അത് അടിപൊളി life-നൊരു income
കത്തിപടരും യുവചേതനകൾ മിന്നൽപോലെ
ഈ വീരന്മാരുടെ പാട്ടിനൊരു കയ്യടി നൽകൂ

ഇനി എല്ലാ ദിനവും നമ്മൾക്കെല്ലാം ഉത്സവമല്ലോ
ഈ സങ്കല്പത്തിന് തേരിലേറി കളിചിരി തുടരൂ
ഒരുങ്ങുന്നു തിരക്കുള്ള നഗരം
ഇനി എല്ലാം എനിക്കിന്ന് സ്വന്തം
ഇവിടില്ല അടിപിടി സമരം, ഇത് seriously new avenue

चल चल रे चल मेरे साती
ഞാനിപ്പോൾ ഹൈദരാബാദി
നവലോക പടവുകൾ തേടി
നല്ലൊരു ജീവിത ലക്ഷ്യം നേടി
Everybody what say മനസിൽ
Dance-ലോ അലകളിളക്കി
ആവേശ തീക്കടലായി
മാടിവിളിക്കും marvel city



Credits
Writer(s): Yuvan Shankar Raja, K R Sijumon
Lyrics powered by www.musixmatch.com

Link