Kochunni Vazhuka (From "Kayamkulam Kochunni")

നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക.
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക.

ഇല്ലം നിറയുക വല്ലം നിറയുക
മണ്ണ് വാഴുക മരവും വാഴുക.
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക.

നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക.
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക.
ഇല്ലം നിറയുക വല്ലം നിറയുക
മണ്ണ് വാഴുക മരവും വാഴുക.
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക.
കല്ല് വാഴുക പുല്ലും വാഴുക
പൂവ് വാഴുക മണവും വാഴുക.
പാട്ട് വാഴുക ഈണം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക.
അരങ്ങ് വാഴുക പന്തല് വാഴുക
നാടൊരുങ്ങാൻ പൊലിയുക പൊലിയുക.
കായംകുളത്തെ കൊച്ചുണ്ണി വാഴുക.
നാട് വാഴുക നഗരം വാഴുക



Credits
Writer(s): Gopi Sundar, Traditional
Lyrics powered by www.musixmatch.com

Link