Maahiya

മാഹിയാ മാഹിയാ
പെഹലിയാ പെഹലിയാ
മാഹിയാ പെഹലിയാ
മാഹിയാ മാഹിയാ

മാഹിയാ മാഹിയാ
പെഹലിയാ പെഹലിയാ
മാഹിയാ പെഹലിയാ
മാഹിയാ മാഹിയാ

ജീവനെ തലോടി നിന്റെ മൗനം
മിഴികളിൽ നിലാവ് തൂകും സ്നേഹം

എൻ ഉയിരേ എൻ അരികേ
വെൺ നാളമായ് നീ
എൻ ഉയിരേ എൻ ഉയിരേ
എൻ ശ്വാസമായ് നീ

എൻ ഉയിരേ എൻ അരികേ
വെൺ നാളമായ് നീ
എൻ ഉയിരേ എൻ ഉയിരേ
എൻ ശ്വാസമായ് നീ

മാഹിയാ മാഹിയാ
പെഹലിയാ പെഹലിയാ
മാഹിയാ മാഹിയാ
മാഹിയാ മാഹിയാ

മാഹിയാ മാഹിയാ
മാഹിയാ മാഹിയാ
മാഹിയാ മാഹിയാ
മാഹിയാ മാഹിയാ

മാഹിയാ
മാഹിയാ
മാഹിയാ

കാലങ്ങളും വീണു മായുന്നിതാ
അകലേ ഓ
മോഹങ്ങളും വന്നു ചേരുന്നിതാ
പതിയെ ഓ

ആത്മാവിലെ നോവിൻ ആഴങ്ങളെ തൊട്ടു നീ ഓ
ആനന്ദമായ് പാടും ഏകാന്തമായ് ഞാനിതാ

ചിരി തൂകുമ്പോഴും
മൊഴി ഏകുമ്പോഴും
ഒരു പൂവായ് മാറുന്നു നീ എന്നിലായ് ഉരുകീടുന്നുവോ

കുളിരായ് ഞാനിതാ അനുരാഗത്തിൻ മേഘങ്ങൾ ആരോമലേ

എൻ ഉയിരേ എൻ അരികേ
വെൺ നാളമായ് നീ
എൻ ഉയിരേ എൻ ഉയിരേ
എൻ ശ്വാസമായ് നീ

എൻ ഉയിരേ എൻ അരികേ
വെൺ നാളമായ് നീ
എൻ ഉയിരേ എൻ ഉയിരേ
എൻ ശ്വാസമായ് നീ

മാഹിയാ മാഹിയാ
പെഹലിയാ പെഹലിയാ
മാഹിയാ മാഹിയാ
മാഹിയാ മാഹിയാ

മാഹിയാ മാഹിയാ
മാഹിയാ മാഹിയാ
മാഹിയാ മാഹിയാ
മാഹിയാ മാഹിയാ

ജീവനെ തലോടി നിന്റെ മൗനം
മിഴികളിൽ നിലാവ് തൂകും സ്നേഹം



Credits
Writer(s): B.k. Harinarayanan, Shaan Rahman
Lyrics powered by www.musixmatch.com

Link