Neerolam Mele Moodum (From "Dear Comrade")

ഓ, ഓ

നീരോളം മേലെ മൂടും നിൻ കൺകളിൽ
നീരാടും മീനായ് മാറും ഞാനേ
നാളെന്നും കാലിൽ മിന്നും മഞ്ചീരമെ നെഞ്ചിൻ
താളം നീ ആവും തന്നെത്താനെ

തിത്തി തക തിത്ത
തിത്തി തക തിത്ത (ഓ)
തിത്തി തക തിത്ത
തിത്തി തക തിത്ത (ഓ)

നീ മുന്നിൽ വന്നാൽ (തിത്തി തക തിത്ത)എന്നും വാസന്തമെ (തിത്തി തക തിത്ത)
മാകന്ത പൂവിൻ (തിത്തി തക തിത്ത) കണ്ണീർത്തേനെ (തിത്തി തക തിത്ത)
നീലാമ്പലെ നിൻ (തിത്തി തക തിത്ത, തിത്തി തക തിത്ത) നാണം കണ്ടില്ലേ (തിത്തി തക തിത്ത)
ഉള്ളിൽ മോഹം കൊണ്ടില്ലേ (തിത്തി തക തിത്ത)
നീയൊന്നിനായ് (തിത്തി തക തിത്ത)ഞാൻ ആയും പിന്നാലെ(തിത്തി തക തിത്ത, തിത്തി തക തിത്ത)
മെല്ലെയാരും കാണാതെ (തിത്തി തക തിത്ത)

(തിത്തി തക തിത്ത)
(തിത്തി തക തിത്ത)
(തിത്തി തക തിത്ത)
(തിത്തി തക തിത്ത)

അലസമീ ഈ മഴയായ് വരും അരികെ (തിത്തി തക തിത്ത, തിത്തി തക തിത്ത)
അഴകിൽ ഇതളുകളായി നി അഴിയെ (തിത്തി തക തിത്ത, തിത്തി തക തിത്ത)
മനസ്സിലെങ്ങൊ നിറയും നിലവേ (തിത്തി തക തിത്ത, തിത്തി തക തിത്ത)
അമൃത മധുരിത രാവുകളിനിയെ (തിത്തി തക തിത്ത, തിത്തി തക തിത്ത)

നീരോളം മേലെ മൂടും നിൻ കൺകളിൽ
നാളെന്നും കാലിൽ മിന്നും മഞ്ചീരമെ നെഞ്ചിൻ
ധേരാനാ-ധേരാ-ന-ന-ധേനാ (ധേനാ-ധേനാ-ധേനാ-ധേനാ)



Credits
Writer(s): Justin Prabhakaran, Joe Paul
Lyrics powered by www.musixmatch.com

Link