Malabari Penne

മലബാറിൻ മൊഞ്ചും വീറും കൂടിച്ചേരും പെണ്ണ്
നിള പോലെ നീളും കണ്ണ്
അവളോടെന്നുള്ളിന്നുള്ളിൽ പണ്ടേയുണ്ടേ കണ്ണ്
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്
നിശയാകെ ഞാൻ കാണും കനവെല്ലാം അവളാണേ
ഇശലായെൻ ചുണ്ടിൽ തത്തും കൽക്കണ്ടതേൻ അവളാണേ...

തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ നാനെ നാനെ നാ...
തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ നാനെ നാനെ നാ...

കാറ്റും കശുമാവിൽ കുറുകീടും പ്രാവും അറിയാതെ
ഞാനെൻ കരളോരം ഇഴ നെയ്തു മെല്ലെ പാട്ടിനൊരുമാാാൽ
മോഹപൊൻനൂലാലവളെ നെഞ്ചിൽ തുന്നി ഞാൻ
ചെമ്മാനത്തു താരങ്ങൾ ചിമ്മി കത്തും ചേലിൽ മലബാറി പെണ്ണേ...

തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ നാനെ നാനെ നാ...
തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ
തന നാ നാനെ നാനാനെ നാനെ നാനെ നാ...

നാ നാ നരിനാ...
നാരിന നരിനാ
നാ നാ നരിനാ...
നാരിന നരിനാ

ഓരോ നിമിഷത്തിൽ അവളോടുള്ളോതാൻ വെമ്പി ഞാൻ
ചാരെ അണയുമ്പോൾ മൊഴി ചൊല്ലും മുന്നേ തന്നെ
ചിരിയാൽ തെന്നിപോകും നീ അഴകേ...
പാടും പാട്ടിൽ ഞാൻ
പെയ്തീടുന്നെ എന്നിഷ്ടം നീയാ കാതിൽ കേൾക്കാൻ

മലബാറിൻ മൊഞ്ചും വീറും കൂടിച്ചേരും പെണ്ണ്
നിള പോലെ നീളും കണ്ണ്
അവളോടെന്നുള്ളിന്നുള്ളിൽ പണ്ടേയുണ്ടേ കണ്ണ്
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്
നിശയാകെ ഞാൻ കാണും കനവെല്ലാം അവളാണേ
ഇശലായെൻ ചുണ്ടിൽ തത്തും കൽക്കണ്ടതേൻ അവളാണേ...

മലബാറി പെണ്ണെ...
മലബാറി പെണ്ണെ...
മലബാറി പെണ്ണെ...
മലബാറി പെണ്ണെ...
മലബാറി പെണ്ണെ...
മലബാറി പെണ്ണെ...
മലബാറി പെണ്ണെ...
മലബാറി പെണ്ണെ...



Credits
Writer(s): Anand Madhusoodanan, Harinarayanan Bk
Lyrics powered by www.musixmatch.com

Link