Pazham Pattu

ഏഹേയ് ഹേ ഏയ്

കഥ കഥ കഥ
പഴംപാട്ടിനീണം പേറി ഏതോ ഓർമ്മകൾ
നിലാവിന്റെ തോളിൽ താണിറങ്ങാൻ നേരമായ്
പഴംപാട്ടിനീണം പേറി ഏതോ ഓർമ്മകൾ
നിലാവിന്റെ തോളിൽ താണിറങ്ങാൻ നേരമായ്
താണുവന്നീ നെഞ്ചിലായ്
കഥ നെയ്യാൻ മോഹമായ്
ആരാണൊരാൾ
കഥ കേൾക്കാൻ കൂടുവാൻ
കഥ കേൾക്കാൻ കൂടുവാൻ

മണ്ണും ചൊല്ലി വിണ്ണും ചൊല്ലി കണ്ണും ചൊല്ലി
കഥ കഥ പണ്ടേ പണ്ടേ നാടിൻ നേടി പാണൻ പാടി
നമ്മെ തേടി കാലം പോകേ ഞാനും ചൊല്ലി
കഥ കഥ കഥ
അന്നും ഇന്നും എന്നും കേൾക്കും ശീലും മൂളി
അതിലാരാണെന്നോ?
കഥ ഏതാണെന്നോ?
ആരാണൊരാൾ?
കഥ കേൾക്കാൻ കൂടുവാൻ
കഥ കേൾക്കാൻ കൂടുവാൻ

പഴംപാട്ടിനീണം പേറി ഏതോ ഓർമ്മകൾ
നിലാവിന്റെ തോളിൽ താണിറങ്ങാൻ നേരമായ്
കളിയല്ലീ കാഴ്ചകൾ
കഥയോതും നേരുകൾ
ആരാണൊരാൾ

കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ
കഥ കാണാൻ പോരുവാൻ



Credits
Writer(s): Dr Lakshmi Gupthan, Sithara
Lyrics powered by www.musixmatch.com

Link