Kaatum

കാറ്റും കാതൽ ചേലാടും ഇടം
വാനം നാളം പോലാളും ഇടം
നീയെൻ നിഴലായ്
നീയെൻ ചിറകായ് അരിവേനൽ
വഴിതൻ തണലായ്

ഉടലുകളുയിരറിഞ്ഞുവോ
നിൻ സ്വരമതിലുണർന്നുവോ
നിൻ കനലതിലെരിഞ്ഞുവോ
നിന്നിരുൾ മാഞ്ഞുവോ

ഉടലുകളുയിരറിഞ്ഞുവോ
നിൻ സ്വരമതിലുണർന്നുവോ
നിൻ കനലതിലെരിഞ്ഞുവോ
നിന്നിരുൾ മാഞ്ഞുവോ

ഉടലുകളുയിരറിഞ്ഞുവോ
നിൻ സ്വരമതിലുണർന്നുവോ
നിൻ കനലതിലെരിഞ്ഞുവോ
നിന്നിരുൾ മാഞ്ഞുവോ

കാറ്റും കാതൽ ചേലാടും ഇടം
വാനം നാളം പോലാളും ഇടം

കൺകളിലിതാ കനവുകളെഴും
ഒരുതിര ഇരുതിര ഇന്നിവിടിതാ
ചുടു നിണമെഴും
പുതിയൊരു കഥവഴി
വിണ്ണകമിതാ, ഇടനിലമിതാ
കണികകളെഴുതവേ
ഇന്നലകളെ മറവിയിലിതാ
പലവഴി ചിതറുക

ഓരോ ചോടും ഒന്നായ് നീക്കിടാം
താനേ ലോകം
പാടേ മാറ്റിടാം
ഏറേ ദൂരേ തീയായ് പാറിടാം
ആരാതാളും കാറ്റായ് വീശിടാം

കാറ്റും കാതൽ ചേലാടും ഇടം
വാനം നാളം പോലാളും ഇടം
നീയെൻ നിഴലായ്
നീയെൻ ചിറകായ് അരിവേനൽ
വഴിതൻ തണലായ്

ഉടലുകളുയിരറിഞ്ഞുവോ
നിൻ സ്വരമതിലുണർന്നുവോ
നിൻ കനലതിലെരിഞ്ഞുവോ
നിന്നിരുൾ മാഞ്ഞുവോ

ഉടലുകളുയിരറിഞ്ഞുവോ
നിൻ സ്വരമതിലുണർന്നുവോ
നിൻ കനലതിലെരിഞ്ഞുവോ
നിന്നിരുൾ മാഞ്ഞുവോ

ഉടലുകളുയിരറിഞ്ഞുവോ
നിൻ സ്വരമതിലുണർന്നുവോ
നിൻ കനലതിലെരിഞ്ഞുവോ
നിന്നിരുൾ മാഞ്ഞുവോ

കാറ്റും കാതൽ ചേലാടും ഇടം
വാനം നാളം പോലാളും ഇടം
കാറ്റും കാതൽ ചേലാടും ഇടം
വാനം നാളം പോലാളും ഇടം



Credits
Writer(s): Sooraj S Kurup, Vinayak Sasikumar
Lyrics powered by www.musixmatch.com

Link