Katte Nee

തെയ് തെയ് തെയ് തെയ്
തെയ്താ.രോ
തെയ് തെയ് തെയ് തെയ്
തെയ്താ.രോ

തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തോ

തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തോ

കാറ്റേ നീ വീശരുതിപ്പോള്
കാറേ നീ പെയ്യരുതിപ്പോള്
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോള്
കാറേ നീ പെയ്യരുതിപ്പോള്
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ

നീലത്തിരമാലകള് മേലേ
നീന്തുന്നൊരു നീര്ക്കിളിപോലേ
കാണാമത്തോണി പതുക്കെ
ആലോലം പോകുന്നകലേ
മാരാ നിന് പുഞ്ചിരിനല്കിയ
രോമാഞ്ചം മായുംമുമ്പേ

നേരത്തേ...
നേരത്തേ സന്ധ്യമയങ്ങും
നേരത്തേ പോരുകയില്ലേ
കാറ്റേ നീ വീശരുതിപ്പോള്
കാറേ നീ പെയ്യരുതിപ്പോള്
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ

ആടും ജലറാണികളെന്നും
ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെന് നാഥനണഞ്ഞാല്
ഞാനെന്താണേകുവതപ്പോള്
ചേമന്തി പൂമണമേറ്റും
മൂവന്തിമയങ്ങും നേരം

സ് നേഹത്തിന് മുന്തിരി നീരും...

സ് നേഹത്തിന് മുന്തിരി നീരും
ദേഹത്തിന് ചൂടും നല്കും

കാറ്റേ നീ വീശരുതിപ്പോള്
കാറേ നീ പെയ്യരുതിപ്പോള്
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോള്
കാറേ നീ പെയ്യരുതിപ്പോള്
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ

ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
ആരോമല് തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ



Credits
Writer(s): M G Radhakrishnan
Lyrics powered by www.musixmatch.com

Link