Life Is Beautiful - Reprise

മിഴികൾ നിറങ്ങളാൽ നിറയേണം
ഇനി മൊഴികളും മധുരമായി ഒഴുകിടേണം
പുതിയ പുളകങ്ങൾ വിരിയണം

മനസ്സിനറകളും ആടി ഉലയണം
ഇനി മേഘവഴികളിൽ താരസംഗമം
ഹൃദയവീണയിൽ സുഹൃത നൊമ്പരം

കിളികളായി നാം ചിറകടിച്ചിടും

ഇനിയെന്നും ആനന്ദം
ഇനിയെന്നും സന്തോഷം



Credits
Writer(s): Shaan Kaye
Lyrics powered by www.musixmatch.com

Link