Theekayum

രൂ രൂ രു രൂ രു രൂ
നാ നാ ന നാ നാ നാ

തീക്കായും താന്തോന്നി കാറ്റേ
ശിങ്കാരി തെമ്മാടിതെൻ കാറ്റേ
തീക്കായും താന്തോന്നി കാറ്റേ
ശിങ്കാരി തെമ്മാടിതെൻ കാറ്റേ
കുളിരുന്നു രാവിൽ
(കിടു,കിടു,കിടു,കിടു)
വിറകൊള്ളും ചുണ്ടിൽ
(നന,നന,നന,നന)
കുളിരുന്നു രാവിൽ
വിറകൊള്ളും ചുണ്ടിൽ
തേടൂ നീ പാടൂ നീ സ രി ഗ മ പ ധ നി സ
തീക്കായും താന്തോന്നി കാറ്റേ
ശിങ്കാരി തെമ്മാടിതെൻ കാറ്റേ Hoy
(നിന്നേ ഞാൻ നിന്നേ ഞാൻ)
പാതി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായി നീ വാ വാ
പാലപ്പൂവല്ല പഴ്മുള ഈ ഞാൻ
പാതിനിലാവിൽ പോലും
ഞാൻ തേടും ഓടപൂതണ്ടാണ് നീ
രാവൂറും ഈറൻ തണ്ടാണിന്നെൻ മനം
Hey ഞാൻ തേടും ഓടപൂതണ്ടാണ് ആണ് നീ
രാവൂറും ഈറൻ തണ്ടാണിന്നെൻ മനം
പാടമൊ പാടാലൊ സ നി ഗ മ ധ ഗ രി സ
തി തി തീക്കായും താന്തോന്നി കാറ്റേ
ശിങ്കാരി തെമ്മാടിതെൻ കാറ്റേ ഹോയ്

മഞ്ഞല നെയ്യും കുന്നിനു കീഴിൽ
ചന്ദനമല്ലോ നീ
നിന്നിലിടഞ്ഞെൻ ചുംബന നാഗം
നൊമ്പരമായി വാ ഞാനും
ഈരാവിൽ നീലാമഞ്ചം ഓമലേ
ഈനേരം കേളി ലോല സീൽക്കാരങ്ങൾ
ഈരാവിൽ നീലാമഞ്ചം ഓമലേ
ഈനേരം കേളി ലോല സീൽക്കാരങ്ങൾ
ആ തെയ്യം തിതെയ്യം
തിത്തിത്താരാ തിത്തിത്തിത്തെയി

തീക്കായും താന്തോന്നി കാറ്റേ
ശിങ്കാരി തെമ്മാടിതെൻ കാറ്റേ
കുളിരുന്നു രാവിൽ
(കിടു,കിടു,കിടു,കിടു)
വിറകൊള്ളും ചുണ്ടിൽ
(നനു,നനു,നനു,നനു)
കുളിരുന്നു രാവിൽ
വിറകൊള്ളും ചുണ്ടിൽ
തേടൂ നീ പാടൂ നീ സ രി ഗ മ പ ധ നി സ



Credits
Writer(s): Bichu Thirumala, Alex Paul
Lyrics powered by www.musixmatch.com

Link