Kinavinkilikal

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ
ഇല്ലം വിട്ടു വേഗം നിറ വല്ലം കെട്ടി വായോ
മലയാള തുമ്പിയാളെ തളിരോമൽ പൈതലെ
സൂര്യൻ വന്നു ചായയും തിരു കോവിൽ ഗോപുരങ്ങൾ കൊതി തീരെ നിന്ന് കാണാൻ രഥമേറി ഒന്ന് പോയ് വരാം

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ

നീ വരൂ പ്രഭാതമേ മാനസം തലോടുവാൻ
തെരുവ് നിറയെ കാതിരോളിയിൽ നീ കോലം എഴുത്തുമ്പോൾ
മുരുക മലയിൽ മുകിലുകലാടി കനക മയിലുകളെ പോലെ
തൊഴുതു തിരികെ വരുന്ന വെയിലേ
കളഭസുഗം ഈ കരളിന് താ
അല്ലിപ്പൂവ് തോക്കും നറു ഗന്ധം നീട്ടി ആരെ വരവേൽക്കാൻ കാത്തു നിന്നു തമിഴ്നാടൻ തെന്നലേ മാർതുങ്ങുങ്ങൾ നാട്ടിൻ മൊഴി കൊഞ്ചി പേശി നീയും കനാകാട്ട കാരനെപ്പോൾ കളിയാടിയൊന്നു കൂടെവാ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ

ഏതോ ഈണങ്ങൾ തുടിക്കുന്ന നെഞ്ചിൽ...ശ്രുതിപകരനാരോ
കാവേരി തിരകളെ മാറ്റി തമ്പുരുവായി
നീട്ടും കയ്യിൽ വീഴും മുഴു തിങ്കൾ മുത്ത് പോലെ നിധിയായി കാത്തു വെക്കാം
പ്രിയമോഡീ വേളകൾ
എന്നും ഓമനിക്കാൻ ഇനി ഊർമ്മാതാളിൽ മിന്നും പഠമായി ചേർത്ത് വക്കാൻ നാം ഇന്ന് കണ്ട കാഴ്ചകൾ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നെ...



Credits
Writer(s): Santhosh Kumar K
Lyrics powered by www.musixmatch.com

Link